നയൻതാര വിഘ്നേശ് ശിവൻ വിവാഹം ജൂൺ 9ന് തിരുപ്പതിയിൽ വച്ച്

helloadminkerala
0 Min Read

നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹതിരാകുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹം. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക എന്നും റിപോർട്ടുകൾ ഉണ്ട്.

ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

Nayanthara Vignesh Wedding Date

Share This Article