പി.സി.ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി…
എൽപി, യുപി അധ്യാപക നിയമനം; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ: 707/2023, 709/2023) പി എസ് സി അപേക്ഷ ജനുവരി 31വരെ മാത്രം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അന്നേദിവസം വരെ അപേക്ഷ സമർപ്പിക്കാം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്…
75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ന്യൂഡല്‍ഹി: 75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്…
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികൾക്കും വധശിക്ഷ
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ച് പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ - എസ്ഡിപിഐ പ്രവര്‍ത്തകരായ…
പിസി ജോർജ് ബിജെപിയിലേക്ക്
പിസി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം പ്രവർത്തകർ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനു മുൻമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു. ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാൻ…
ന്യൂനപക്ഷ സ്കോളർഷിപ് അപേക്ഷ ജനുവരി 30 വരെ
ഐഐഎം, ഐഐടി, ഐഐഎസ്‍സി, ഐഎംഎസ്‍സികളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾ ക്കുളള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വരെ നീട്ടി. സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍…
ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നടി സ്വാസിക വിജയ് വിവാഹിതയായി
നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. 'ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു' എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ…
വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് (62) മരിച്ചത്. ഇന്ന് രാത്രിയോടെ സ്കൂട്ടറിൽ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞുവീണ ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദാസ് വീട്ടുകാരോട്…
5ജി ഫോൺ വെറും 10999 രൂപയ്ക്ക്: മോട്ടോ ജി34 5G
സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള മോട്ടോ ജി34 5ജി സ്മാർട്ട് ഫോൺ വിപണിയിൽ ഇറക്കി. സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ…


