5ജി ഫോൺ വെറും 10999 രൂപയ്ക്ക്: മോട്ടോ ജി34 5G
സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള മോട്ടോ ജി34 5ജി സ്മാർട്ട് ഫോൺ വിപണിയിൽ ഇറക്കി. സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ…
പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനം വന്നു
പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള വിജ്ഞാപനം പി സ് സി പ്രസിദ്ധീകരിച്ചു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ ചുവടെ. അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 31 പ്രായം: 36 വയസ്സ് വരെ (02/01/1987 നും 01/01/2005…
കോട്ടയത്ത് ട്രെയിനിൽ നിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. ഇന്ന് രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. പുണെ–കന്യാകുമാരി ജയന്തി…
കെ.എസ്.ആര്‍.ടി.സി. ബസ് എവിടെ എത്തി എന്നറിയാന്‍ ആപ്പ് കൊണ്ട് വരും: മന്ത്രി ഗണേഷ് കുമാര്‍
ബസ് എവിടെ എത്തി എന്നറിയാന്‍ വെയര്‍ ഈസ് മൈ ട്രെയിന്‍ എന്ന മാതൃകയില്‍ വെയര്‍ ഈസ് മൈ കെ.എസ്.ആര്‍.ടി.സി. എന്നൊരു ആപ്പ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത്…
കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്യും
കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ബാങ്കുകള്‍ റദ്ദാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ടോള്‍ കളക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാതെയുള്ള വാഹനനീക്കം ഉറപ്പുവരുത്തുന്നതിനും ഫാസ്ടാഗിന്റെ ദുരുപയോഗം തടയുന്നതിനുമായാണ്…
പരുമലയിൽ മൊബൈൽ ടവറിന് തീപിടിച്ചു
പത്തനംതിട്ട: പരുമലയിൽ മൊബൈൽ ടവറിന് തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിനാണ് ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് തീപിടിച്ചത്. മൊബൈൽ ടവറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിനുള്ളിൽ നിന്നാണ് തീ പടർന്നത്. കെട്ടിടത്തിന് മുകളിൽ…
നടി സ്വാസിക വിവാഹിതയാകുന്നു
നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് എന്നാണ് റിപ്പോർട്ടുകൾ. ജനുവരി 26 ന് തിരുവനന്തപുരത്ത് വെച്ച് വിവാഹവും 27ന് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ…
തൃശൂരിൽ 17ന് പ്രാദേശിക അവധി
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി 17ന് ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തി…
ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ
വൈക്കം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപ്പെട്ടിൽ വച്ചാണ് സുരജയെ…
കെ എസ് ഇബി ഓഫീസുകൾക്ക് ഇന്ന് അവധി
തൈപ്പൊങ്കൽ പ്രമാണിച്ചാണ് ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കെ എസ് ഇബി അറിയിച്ചു.…


