തൈപ്പൊങ്കൽ പ്രമാണിച്ചാണ് ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കെ എസ് ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. എന്നാൽ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണ്.
KSEB offices are closed today