പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ മുഴുവന്‍ പ്രതികളും പിടിയില്‍
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയും പിടിയില്‍. തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്‌നാട് രാജപാളയത്തില്‍ നിന്ന് പത്തനംനിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കേസില്‍ മദ്രാസ് മുരുകന്‍, സുബ്രമണ്യന്‍,…
ക്ഷീണിച്ച കണ്ണുകള്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാം
ജോലി, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ പല കാരണങ്ങളാൽ നമ്മൾ മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണുമെല്ലാം ഉപയോഗിക്കുന്നു. ഇത് കണ്ണുകളെ ഏറെ ബാധിക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുകയും കണ്‍തടത്തില്‍ കറുപ്പ് വീഴുകയും ചെയ്യും. കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കണ്ണുകളുടെ ആരോഗ്യവും പ്രസരിപ്പും എങ്ങനെ…
തിങ്കളാഴ്ച അവധി
തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച (ജനുവരി 15) സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. Monday will be a…
പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു
നടിയും അവതാരകയുമായ പേളി മാണിക്കും നടന്‍ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി ഇക്കാര്യം പങ്കുവച്ചത്. പെണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും…
പാമ്പാടിയിൽ അയല്‍വാസി പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു
കോട്ടയം: പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് അയല്‍വാസിയായ ബിനോയ് ആസിഡ് ഒഴിച്ചത്. പരാതിയെ തുടർന്ന് ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ…
യുവാവിനെ രാത്രിയിൽ വിളിച്ച് വരുത്തി മർദ്ദനം; യുവതികളടക്കം ഏഴ് പേർ പിടിയിൽ
ചേർത്തല: രാത്രിയിൽ യുവതി ഫോണിൽ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും അപഹരിച്ച സംഭവത്തിൽ രണ്ടു യുവതികളടക്കം ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റുചെയ്തു. രണ്ടു പ്രതികൾ ഒളിവിലാണ്. ആലുവ ചൂർണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുൾജലീൽ(32), തായ്ക്കാട്ടുകര…
മുൻ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മുംബൈ: മുൻ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ട കേസിൽ നടി രാഖി സാവന്തിന് മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ പരാതിയിൽ ദിൻദോഷി അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ഒരു ടിവി ഷോയിലൂടെ തന്റെ നഗ്നത…
മഹാത്മാ ഗാന്ധി സർവകലാശാല മാറ്റിവച്ച പരീക്ഷകള്‍ 17 മുതല്‍
മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി ഒൻപത് ,15 തീയതികളിൽ മാറ്റിവച്ച പരീക്ഷകൾ ജനുവരി 17 മുതൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. Website: https://www.mgu.ac.in/exam-category/exam-notifications/ Mahatma Gandhi University postponed exams from 17 onwards
വിവേകാനന്ദൻ വൈറലാണ് ട്രെയിലർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി വരുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കമൽ സംവിധാനം ചെയുന്ന ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും…
കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും
കോട്ടയം: കോട്ടയം നിവാസികളുടെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്ന് മണിക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ്…


