കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ
കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ വിളിക്കുന്ന ജോർജ് വർഗീസ് (കുഞ്ഞുമോൻ, 64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ്…
കേരളത്തിൽ 265 പുതിയ കോവിഡ് രോഗികൾ; 1 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിൽ നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ്…
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഒരാൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴക്കാല വീട്ടിൽ ഏറ്റുമാനൂർ എംഎച്ച്സി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അഷറഫ്…
ഭിന്നശേഷിക്കാരിയെ കിണറ്റില്‍ തളളി; അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന്…
ശബരിമലയിൽ വൻ തിരക്ക്; ക്യു ശബരിപീഠം വരെ
ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും വൻ തിരക്ക്. പതിനെട്ടാം പടി കയറാൻ തീർഥാടകർ 16 മണിക്കൂർ വരെ കാത്തുനിന്നു. ഇന്നലെ വെർച്വൽക്യു ബുക്കിംഗുകൾ എൺപതിനായിരത്തിൽ താഴെയായിരുന്നു. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു…
സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗ വ്യാപനം…
പട്ടാമ്പിയിൽ 12 വയസ്സുകാരൻ മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി എം ഇ എസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകീട്ട് ആറ്…
തിരുവല്ലയിൽ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല വെസ്റ്റ് ഓതറ തൈപ്പറമ്പില്‍ ശ്രീലേഖ (42) യാണ് മരിച്ചത്. ഇന്ന് രാവിലെ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയില്‍ മാമ്പറ്റക്കടവിന് സമീപം പരശുറാം എക്‌സ്പ്ര്‌സ് തട്ടിയാണ് അപകടമുണ്ടായത്. തിരുവല്ലയിലെ…
ആലിയ ഭട്ട് മഞ്ഞ സാരിയിൽ അതിമനോഹരിയായി
ആലിയ ഭട്ട് മുംബൈയിൽ നടന്ന സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് എത്തിയത്. മഞ്ഞ നിറത്തിലുള്ള സാരിയിലെത്തിയ ആലിയയുടെ ഫാഷൻ സെൻസ് മാത്രമല്ല, ഹെയർ സ്റ്റൈലും ആരാധകരുടെ മനം കവർന്നു. 2.5 ലക്ഷം രൂപ വിലമതിക്കുന്ന മഞ്ഞ ഓർഗൻസ സാരിയിലും…
ശുചിമുറിയിൽ ഒളിഞ്ഞുനോട്ടം; രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ കേസിലെ പ്രതിയ്ക്ക് രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ചെറായി കോവിലകത്തും കടവ് ഏലൂർ വീട്ടിൽ ശിവനെ (62)യാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ…


