Life StylePhotos

ആലിയ ഭട്ട് മഞ്ഞ സാരിയിൽ അതിമനോഹരിയായി

Alia Bhatt looked gorgeous in a yellow saree (Photos)

ആലിയ ഭട്ട് മുംബൈയിൽ നടന്ന സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് എത്തിയത്. മഞ്ഞ നിറത്തിലുള്ള സാരിയിലെത്തിയ ആലിയയുടെ ഫാഷൻ സെൻസ് മാത്രമല്ല, ഹെയർ സ്റ്റൈലും ആരാധകരുടെ മനം കവർന്നു.

2.5 ലക്ഷം രൂപ വിലമതിക്കുന്ന മഞ്ഞ ഓർഗൻസ സാരിയിലും മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസിലും ആണ് നടി എത്തിയത്. സാരിയുടെ ബോർഡറിൽ ചെറിയ പക്ഷികൾ, ഇലകൾ, പൂക്കൾ എന്നീ ഡിസൈനുകളിൽ ത്രെഡ് വർക്കുകൾ നൽകിയിട്ടുണ്ട്. മുത്തുകൾ കൊണ്ട് അലങ്കരിച്ച ചോക്കറും സ്റ്റഡ് കമ്മലും സ്റ്റൈൽ ചെയ്തു.

Alia-Bhatt-looked-gorgeous-in-a-yellow-saree-for-friend-marriage-1

Alia-Bhatt-looked-gorgeous-in-a-yellow-saree-for-friend-marriage-1
(adsbygoogle = window.adsbygoogle || []).push({});
Picture 1 of 5

സിംപിൾ മേക്കപ്പിൽ എത്തിയ താരം രണ്ടു ഭാഗത്തായി പിന്നിയിട്ട മുടികൾ റിബൺ കൊണ്ട് കെട്ടി വ്യത്യസ്തമായ ഹെയർസ്റ്റൈലിലാണ് എത്തിയത്.

Alia Bhatt looked gorgeous in a yellow saree (Photos)

Related Articles

Back to top button