നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നു
നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളികൾക്ക് വളരെ സുപരിചിതയായ മൗനി റോയ് മലയാളിയായ സൂരജ് നമ്പ്യാരെ ആണ് വിവാഹം കഴിക്കുന്നത്. ദുബായില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ സൂരജ് ബെംഗളൂരു സ്വദേശിയാണ്. നാഗകന്യകയായി മിനി സ്‌ക്രീനിൽ എത്തിയതോടെ ആണ് മൗനി റോയിയെ മലയാളി…
പിങ്ക് ലെഹംഗയിൽ തിളങ്ങി മാളവിക മോഹൻ
ഇന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ നടി മാളവിക മോഹനൻ ഫാഷൻ സെൻസിന്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണ്. ലെഹംഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ മാളവിക പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കായി വീണ്ടും പിങ്ക് ലെഹംഗയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. പ്ലഷ് പിങ്ക്…
പിഎം കിസാന്‍ സമ്മാൻ നിധി e-KYC ഓൺലൈനിൽ എങ്ങനെ ചെയ്യാം?
പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിനുള്ള e-KYC എങ്ങനെ ചെയ്യാം? പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിന് കർഷകർ ഇനിയും ആധാർ വെരിഫിക്കേഷൻ പൂർത്തിയാകേണ്ടതായുണ്ട്. മറ്റു പെൻഷനുകൾ വാങ്ങുന്നതിനുള്ള മസ്റ്ററിങ്…
കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി
ബോളിവുഡ് താരജോടികളായ കത്രീന കെയ്ഫും വിക്കി കൗശലും ഡിസംബർ 9 ന് വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ സവായ് മധോപുരിലുള്ള ബർവര ഫോർട്ട് ആഡംബര ഹോട്ടലിലായിരുന്നു വിവാഹം. കത്രീന ചുവപ്പ് ലെഹങ്കയണിഞ്ഞും കൗശൽ ഇളം മഞ്ഞ നിറത്തിലുള്ള ഷേർവാണി…
സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി
സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി. അമേരിക്കയിൽ താമസമാക്കിയ പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബിഗ് ബോസ് മത്സരാർത്ഥിയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് താരം വിവാഹവാർത്ത വെളിപ്പെടുത്തിയത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോയും…
മരക്കാർ പുതിയ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി
മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൻറെ ഒരുക്കങ്ങളിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. അറുന്നൂറിലധികം ഫാൻസ് ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മരക്കാർ…
1999 രൂപയ്ക്ക് ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാം
Jio Phone Next Specifications and Price in India.
ഫെയ്‌സ്ബുക് കമ്പനി ഇനി മെറ്റ (Meta)
ഫെയ്‌സ്ബുക്കിനു പുതിയ കമ്പനിപ്പേരായി മെറ്റ. സിഇഒ മാര്‍ക് സക്കര്‍ ബര്‍ഗാണു സമൂഹമാധ്യമ ഭീമന്റെ പുതിയ പേര്‍ പ്രഖ്യാപിച്ചത്. മെറ്റ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഇംഗ്ലീഷിൽ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണ് അർത്ഥം. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നി ആപ്പുകളുടെയും സേവനങ്ങളുടെയും…
നയൻതാര ഉടൻ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യന്‍ സൂപ്പർസ്റ്റാർ നയൻതാര ഉടൻ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ.
നടൻ വിശാഖ് നായർ വിവാഹിതനാകുന്നു
ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ഉയർന്നു വന്ന വിശാഖ് നായർ താൻ വിവാഹിതനാകാൻ പോകുന്നു


