നയൻതാര വിഘ്നേശ് ശിവൻ വിവാഹം ജൂൺ 9ന് തിരുപ്പതിയിൽ വച്ച്

നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹതിരാകുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹം. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക എന്നും റിപോർട്ടുകൾ ഉണ്ട്. ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും…

helloadminkerala

ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി

ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. മൈഥിലി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം…

helloadminkerala

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി: വൈറലായി വിവാഹ ചിത്രങ്ങള്‍

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വിയറൽ ആണ്. ആലിയയാണ്…

helloadminkerala

തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു

തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. നടൻ ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.…

helloadminkerala

നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ഇഖാമയിൽ എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എങ്ങനെ പരിശോധിക്കാമെന്ന് അറിയുമോ? ഇതാ അതിനായി നിങ്ങൾക്കുള്ള ഒരു എളുപ്പവഴി. CITC വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും . ഇത്  നിങ്ങൾക്ക്…

helloadminkerala

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്…

helloadminkerala

ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു

തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്. പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞാങ്ങള്‍ രണ്ട് പാതയിലാണ്…

helloadminkerala

നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നു

നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളികൾക്ക് വളരെ സുപരിചിതയായ മൗനി റോയ് മലയാളിയായ സൂരജ് നമ്പ്യാരെ ആണ് വിവാഹം കഴിക്കുന്നത്. ദുബായില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ സൂരജ് ബെംഗളൂരു സ്വദേശിയാണ്. നാഗകന്യകയായി മിനി സ്‌ക്രീനിൽ എത്തിയതോടെ ആണ് മൗനി റോയിയെ മലയാളി…

helloadminkerala

പിങ്ക് ലെഹം​ഗയിൽ തിളങ്ങി മാളവിക മോഹൻ

ഇന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ നടി മാളവിക മോ​ഹനൻ ഫാഷൻ സെൻസിന്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണ്. ലെഹം​ഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ മാളവിക പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കായി വീണ്ടും പിങ്ക് ലെഹം​ഗയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. പ്ലഷ് പിങ്ക്…

helloadminkerala

പിഎം കിസാന്‍ സമ്മാൻ നിധി e-KYC ഓൺലൈനിൽ എങ്ങനെ ചെയ്യാം?

പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിനുള്ള  e-KYC എങ്ങനെ ചെയ്യാം? പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിന് കർഷകർ ഇനിയും ആധാർ വെരിഫിക്കേഷൻ പൂർത്തിയാകേണ്ടതായുണ്ട്. മറ്റു പെൻഷനുകൾ വാങ്ങുന്നതിനുള്ള മസ്റ്ററിങ്…

helloadminkerala