PhotosWedding

തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു

Nikki Galrani Engagement Photos

Nikki-Galrani-Engagement-Photos-1

Nikki-Galrani-Engagement-Photos-1
(adsbygoogle = window.adsbygoogle || []).push({});
Picture 1 of 6

തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. നടൻ ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

‘ ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്. 24.3.22 ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹവും പ്രാർത്ഥനയും മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾക്കൊപ്പം വേണം’- നിക്കി ഗൽറാണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കു ശേഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

Nikki Galrani Engagement Photos, Actress Nikki Galrani Wedding,

Related Articles

Back to top button