Information
-
‘ചന്ദ്രനില്‍ കൂടി പോകണമെന്നുണ്ട്, ഇനി ഭര്‍ത്താവ് സമ്മതിക്കില്ല’!.. സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു..
ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട…
-
ധര്‍മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ മക്കളുമായി അടിച്ചുപിരിഞ്ഞോ?.. മറുപടിയുമായി ഹേമമാലിനി..
ബോളിവുഡ് നടൻ ധർമേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ പാപ്പരാസികൾക്കിടയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ധര്‍മേന്ദ്രയുടെ ആദ്യ…
-
അന്റാർട്ടിക്കയിലെ അസാധാരണമായ ചലനങ്ങൾ; വരുന്നത് വൻ അപകടം..
ഭൂമിയിലെ ഏറ്റവും തണുപ്പേറിയ, ധ്രുവ മരുഭൂമിയായ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക.പരിസ്ഥിതിക്ക് ഭീഷണിയാകും വിധം അന്റാർട്ടിക്കയിൽ ക്രമാതീതമായി ഭൂഗർഭ മഞ്ഞു പാളികളികൾ ഉരുകുന്നുവെന്നും…
-
പൊങ്കല്‍ അവധി കേരളത്തിലും; സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അവധി..
തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 ന് (വ്യാഴം) ആണ്…
-
ജാമ്യമില്ല, രാഹുൽ മാവേലിക്കര ജയിലിൽ.. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.. ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ..
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജയിൽവാസം. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി…
-
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് പഴുതടച്ച നീക്കത്തിലൂടെ..
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.…
-
ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO.. പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്…
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷ(ഐഎസ്ആർഒ)ന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…
-
ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ
പത്തനംതിട്ട : ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന്…
-
പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങാതെ ജി.ഡി എന്‍ട്രി പോല്‍ ആപ്പിൽ എങ്ങനെ എടുക്കാം?
വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പൊലീസിന്റെ ജിഡി എൻട്രി ആവശ്യമായി വരാറുണ്ട്. വലിയ ക്ലൈം ആണെങ്കിൽ ഇൻഷുറൻസ്…
-
പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു
നടിയും അവതാരകയുമായ പേളി മാണിക്കും നടന് ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി ഇക്കാര്യം…