Wedding

കരിക്കിലൂടെ ശ്രദ്ധ നേടിയ അർജുൻ വിവാഹിതനായി

Karikku Fame Arjun Rratans Wedding Photos

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഗുരുവായൂർ അമ്പലനടയിൽ വെച്ച് വളരെ ലളിതമായി നടന്ന വിവാഹ ചിത്രം പങ്കുവെച്ചത് അർജുൻ തന്നെയാണ്. നിമിഷനേരം കൊണ്ട് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.

ഗോൾഡൻ നിറത്തിലുള്ള കുർത്തയും കസവും മുണ്ടിലും അർജുൻ തിളങ്ങിയപ്പോൾ വധു ആവട്ടെ കസവ് സെറ്റും മുണ്ടും വളരെ കുറച്ച് ആഭരണങ്ങളും അണിഞ്ഞു കൊണ്ടാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.

arjun-ratans-wedding-1

arjun-ratans-wedding-1
(adsbygoogle = window.adsbygoogle || []).push({});
Picture 1 of 2

Related Articles

Back to top button