Kerala

പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ മുഴുവന്‍ പ്രതികളും പിടിയില്‍

നാലാം പ്രതി തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്

പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയും പിടിയില്‍. തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്‌നാട് രാജപാളയത്തില്‍ നിന്ന് പത്തനംനിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

കേസില്‍ മദ്രാസ് മുരുകന്‍, സുബ്രമണ്യന്‍, വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. വ്യാപാരിയായിരുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെ പ്രതികള്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുതുകയായിരുന്നു.

Related Articles

Back to top button
error: <b>Alert: </b>Content selection is disabled!!