Adoor
-
Kerala
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരനാണ് (48) അറസ്റ്റിലായത്. പന്തളം, ഏനാത്ത് പോലീസിന്റെ സംയുക്തസംഘം…