മോഹൻലാൽ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.…