Blast
-
Kerala
തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്‌ഫോടനം
കൊച്ചി: തൃപ്പൂണിത്തുറയിലെ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ സ്‌ഫോടനം. ഒരു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരുക്കേറ്റ ആറു പേരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക്…