Jammu Kashmir
-
India
കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 5 സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സുരന്‍കോട്ടില്‍ വച്ചാണ്…