നിയന്ത്രണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്ന് വരുന്ന രോഗലക്ഷണമുളളവരെ തടയുന്നു

helloadminkerala
0 Min Read

കണ്ണൂര്‍: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി കർണാടക. അതിർത്തികളിൽ കർശനമാക്കി പരിശോധന. രോഗലക്ഷണം ഉള്ളവരെ തിരിച്ചയ്‌ക്കുകയാണ്.

പരിശോധനയ്ക്കായി 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോച്ചിട്ടുണ്ട്. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. കേരളത്തിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമാകും വരെ പരിശോധന തുടരുമെന്ന് കർണാടക അറിയിച്ചു.

Karnataka stops travellers with symptoms coming from Kerala

Share This Article