എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. ഇടുക്കി ജില്ലയിലെ LDF ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.
MG University Exam postponed

Sign in to your account