ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് (Live Result)
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50…
ചെറിയ തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതാറുണ്ടോ? എന്നാൽ നിങ്ങൾക്ക് ഇഡിയറ്റ് സിൻഡ്രോം ആവാം
ചെറിയ തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതി രോഗവും മരുന്നും തീരുമാനിച്ച് സ്വയം ചികിത്സിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. എപ്പോഴും ഇന്റർനെറ്റിനെ ആശ്രയിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനെ 'ദ ഇന്റർനെറ്റ് ഡെറൈവ്ഡ് ഇന്ഫർമേഷൻ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിൻഡ്രോം' അഥവാ 'ഇഡിയറ്റ് സിൻഡ്രോം'…
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരനാണ് (48) അറസ്റ്റിലായത്. പന്തളം, ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, ഏനാത്ത്…
ഷിയാസ് കരീം വിവാഹിതനാകുന്നു
ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. മോഡലായ ഷിയാസ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങൾ…
കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷാണ് വെട്ടി കൊന്നത്. പ്രതി ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ . കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി…
ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട്: ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചാണ് സംഭവമുണ്ടായത്. നടുവേദനയ്ക്ക്…
ആക്‌ഷനുമായി നയൻതാര; ‘രക്കായി’ ടീസർ പുറത്തിറങ്ങി
നയൻതാരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. നയൻതാരയുടെ മാസ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. തന്റെ എതിരാളികളെ വെറുമൊരു അരിവാളുകൊണ്ട് തകർത്തെറിയുന്ന നയൻതാരയെയാണ് ടീസറിൽ കാണുന്നത്. ഗോവിന്ദ് വസന്തയാണ്…
അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം : രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസിന്റെ പിടിയിൽ
വനത്തിനുള്ളിൽ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത് ബോധ്യപ്പെട്ടതിനെ തുടർന്ന് രണ്ട് പേരെ സന്നിധാനം പോലീസ് പിടികൂടി.ഇന്നലെ വൈകിട്ട് അഞ്ചരയോടെ സന്നിധാനം എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ സന്നിധാനം മരക്കൂട്ടം കാനനപാതയിൽ പെട്രോളിങ്ങ് നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ യുവാക്കളെ…
പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ
തിരുവല്ല: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ മഞ്ഞാടി കൊമ്പാടി ആഞ്ഞിലി മൂട്ടിൽ ഏ എസ് രൂപേഷ് (43) ആണ് പിടിയിലായത്. ജില്ലാ ശിശു സംരക്ഷണഓഫീസറുടെ കാര്യമാലയത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി…
ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണം നടത്തിയ സംഘത്തെ സാഹസികമായി പിടികൂടി പോലീസ്
പത്തനംതിട്ട: 'ബ്ലാക്മാൻ' ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ച്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നുപേരെയാണ് പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിൻ്റെ…


