വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല: ഏഴുകുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പിൽ വീട്ടിൽ മനോജ്‌ (51) ആണ് ഇന്ന് രാവിലെ 10.40 ന് പെരിങ്ങര ജംഗ്ഷന് സമീപത്തുനിന്നും പിടിയിലായത്. ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 7 കുപ്പി ഇന്ത്യൻ…

helloadminkerala

ബറോസ് ട്രെയ്‌ലർ പുറത്തിറങ്ങി

മോഹൻലാൽ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലര്‍ ത്രീഡി അനുഭവമാണ് സമ്മാനിക്കുന്നത്. ഡിസംബര്‍…

helloadminkerala

കുടുംബക്ഷേത്രത്തിൽ നിന്നും നിലവിളക്കും മണിയും മറ്റും കവർന്ന പ്രതി പിടിയിൽ

പത്തനംതിട്ട: കുടുംബക്ഷേത്രത്തിൽ നിന്നും പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ച അലൂമിനിയം പൈപ്പുകളും കവർന്ന പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. കിടങ്ങന്നൂർ പുന്നമല പഴയ പള്ളി ആശുപത്രിക്ക് സമീപം തടുത്തു കാലായിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ശശി(49)…

helloadminkerala

വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു സുജി. ഭര്‍ത്താവും…

helloadminkerala

സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ കടപ്ര സ്വദേശികൾ അറസ്റ്റിൽ

സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. ലോട്ടറി, നാരങ്ങാവെള്ളകച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ കടയിലെത്തി പരസ്യമായി അപമാനിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാക്കളെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി. ആലപ്പുഴ സ്വദേശിനിയും കടപ്രയിൽ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്നയാളുമായ…

helloadminkerala

വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

പത്തനംതിട്ട: വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് മൂവരും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. ഇതിനാൽ വലിയൊരു…

helloadminkerala

ചങ്ങനാശേരിയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു അപകടം

ചങ്ങനാശേരി: തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു അപകടം. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ട്രാവലറും…

helloadminkerala

ചെങ്ങന്നൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാദ്ധ്യാപകൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. കുട്ടംപേരൂർ എസ്.എൻ. സദനം വീട്ടിൽ എസ്. സുരേഷ് കുമാറി (കുമാർ-43) നെയാണ് മാന്നാർ പോലീസ് അറസ്റ്റുചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താത്‌കാലിക കായികാധ്യാപകനായി ജോലിചെയ്തിരുന്ന സുരേഷ് കുമാർ…

helloadminkerala

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; പൂർണമായും കത്തി നശിച്ചു

പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു. ഇന്ന് പുലർച്ചയോട് കൂടിയായിരുന്നു സംഭവം. അട്ടത്തോടിന് സമീപത്ത് വെച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന്…

helloadminkerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഒളിച്ചിരുന്നത് മണ്ണില്‍ കുഴികുത്തി. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും…

helloadminkerala