സൈബര്‍ തട്ടിപ്പുകാര്‍ക്ക് എതിരെ പരാതി കൊടുക്കാം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
ടെലികോം സര്‍വീസുകള്‍ വഴി തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതായി സംശയം തോന്നിയാല്‍ ഉടനടി പരാതി നല്‍കാം. സംശയാസ്‌പദമായ എല്ലാ ഫോണ്‍ കോളുകളും മെസേജുകളും വാട്‌സാപ്പ് സന്ദേശങ്ങളും ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ടെലികോം മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം. സംശയാസ്‌പദമായ ഫോണിടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ തട്ടിപ്പിന് വിധേയരാവും മുമ്പേ…
ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു
ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു. ജീൻ ആൻ്റണി എന്ന യുവാവിന്‍റെയും ഭാര്യ ലൗവ്‍ലിയുടെയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ഫാമിലി ത്രില്ലറാണ് ബിഗ് ബെൻ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്തിട്ടുള്ളത്…
പത്തനംതിട്ടയിൽ ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കോയിപ്രം…
പത്തനംതിട്ട – ആങ്ങമൂഴി കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട - ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ മുണ്ടക്കയം സ്വദേശി രവികുമാർ (48) ആണ് മരിച്ചത്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാംസങ് ഗാലക്സി എഫ്55 5ജി ഇന്ത്യൻ വിപണിയിൽ
സാംസങ് ഗാലക്സി എഫ്55 5ജി ഇന്ത്യൻ വിപണിയിലെത്തി. ക്വാൽകോം സ്നാപ്ഡ്രാഗൻ 7 ജൻ 1 ചിപ്സെറ്റിൽ വരുന്ന ഫോണിൽ 50 മെഗാപിക്സൽ റിയർ ക്യാമറയും 6.55 ഫുൾ എച്ച്ഡിപ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമാണുള്ളത്. ഭാരം കുറഞ്ഞ ഫോണിൽ വീഗൻ ലതറാണ് ബാക്കിൽ…
ചങ്ങനാശേരി നഗരമധ്യത്തിൽ പെൺകുട്ടിക്കു നേരെ അതിക്രമം
ചങ്ങനാശേരി: രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ അതിക്രമം. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം. തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളകുസ്പ്രേ അടിച്ചു. സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ…
കോട്ടയത്ത് ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ വെട്ടിക്കൊന്നു
കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. വടവാതൂർ സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് പരുക്കേറ്റു. റിജോയെ കോട്ടയം മെഡിക്കൽ കോളേജ്…
കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
കോട്ടയം: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20, 21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി…
ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ…
ബോബി ചെമ്മണ്ണൂരിനെതിരെ കേസ്
വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്.…


