-
World
ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രസന്റ് അധികൃതർ…
-
Kerala
ബോബി ചെമ്മണ്ണൂരിനെതിരെ കേസ്
വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. ലോട്ടറി റെഗുലേഷന് ആക്ടിലെ…
-
Wedding
സിനിമ താരങ്ങളായ ഹക്കിം ഷാജഹാനും സന അൽത്താഫും വിവാഹിതരായി
Hakim Shahjahan and Sana Althaf Tie the Knot in Intimate Registered Marriage Ceremony
-
Movies
ത്രില്ലടിപ്പിച്ച് തലവൻ ട്രെയിലർ
ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മെയ് 24ന് തിയറ്ററുകളിലെത്തും. രണ്ട് വ്യത്യസ്ത…
-
Kerala
കമ്പത്ത് കേരള റജിസ്ട്രേഷൻ കാറിൽ 3 പേർ മരിച്ച നിലയിൽ
കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.…
-
Kerala
പക്ഷിപ്പനി: നിരണം ഫാമിലെ താറാവുകള്‍ക്ക് ദയാവധം
പത്തനംതിട്ട: നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീയമായി സംസ്കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്…
-
India
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസിൽ 87.98% വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33…
-
Kerala
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം
മലപ്പുറം: മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന്…
-
Kerala
ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ലു കൊണ്ട് തലയ്ക്കടിച്ച് കോടാലി കൊണ്ട് വെട്ടി…
-
Kerala
ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; 4 പേർ അറസ്റ്റിൽ
എറണാകുളം: ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ…