Kerala

പത്തനംതിട്ട – ആങ്ങമൂഴി കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട – ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ മുണ്ടക്കയം സ്വദേശി രവികുമാർ (48) ആണ് മരിച്ചത്.

ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker