കോട്ടയം ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഗർഭിണിയടക്കം നിരവധി പേർക്ക് പരിക്ക്
കോട്ടയം: പാലാ - ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന ബസാണ് ഭരണങ്ങാനം മേരിഗിരി…
ഈരാറ്റുപേട്ടയിൽ പാചകവാതക ലോറിയും കാറും കൂട്ടിയിടിച്ചു അപകടം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ തിടനാടിന് സമീപം ചെമ്മലമറ്റം ചെങ്ങല പാലത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ചു അപകടം. ഗുരുതര പരുക്കേറ്റ ബൊലേറൊ ജീപ്പ് യാത്രികൻ പൊന്‍കുന്നം സ്വദേശി കലാധരനെ ( 52 ) ചേര്‍പ്പുങ്കല്‍…
പന്തളം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
പന്തളം: പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെ മാടക്കടക്ക് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.പന്തളം മുടിയൂർക്കോണം പുതുമല കൊന്നക്കൽ വീട്ടിൽ നാണു (75) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ നവരാത്രി മണ്ഡലത്തിലെ പിറകുവശത്തെ മാടക്കടയുടെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച…
ധനലക്ഷ്മി ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം
ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും നിയമനം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അറുപത് ശതമാനം മാർക്കോടെയുള്ള ബിരുദം.പ്രായം: 2023 മാർച്ച്…
പപ്പായ: മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഒരു പ്രകൃതിദത്ത മാർഗം
പപ്പായ ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഒരുപോലെ ഉത്തമമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമായ പപ്പായ, വിവിധ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും…
കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അസം സ്വദേശി ഫിർദാസ് പിടിയിൽ. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. ഗുരുതരമായി പരുക്കേറ്റ വയോധിക കളമശേരി…
ചങ്ങനാശേരിയിൽ യുവാവിന്റെ മരണം കൊലപാതകം: തൃക്കൊടിത്താനം സ്വദേശികൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒളിച്ചു വച്ചിരുന്ന മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ കൊലപാതകം. തൃക്കൊടിത്താനം സ്വദേശി അഭിലാഷിന്റെ കൊലപാതകത്തിൽ തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് ആനന്ദപുരത്ത്…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കോഴിക്കോട്: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത…
കങ്ങഴയിൽ ടിപ്പർ ലോറിയുമായി എത്തി റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകർത്തു
കോട്ടയം: ടിപ്പർ ലോറിയുമായി എത്തി റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകർത്തു. കങ്ങഴ, ദേവഗിരി കവലയിൽ കളത്തിൽ പറമ്പിൽ വിജയന്റെ ( 60 ) പെട്ടിക്കടയും സമീപത്തുള്ള മുട്ടുകടുപ്പിൽ അമ്മിണിയുടെ ( 65 ) വീടുമാണു ഇടിച്ചു തകർത്തത്. വിജയന്റെ കൈക്കു…
മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനമെത്തി; പുന്നാരക്കാട്ടിലെ പൂവനത്തിൽ
മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തു വിട്ടു. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന സിനിമയിലെ പുന്നാരകാട്ടിലെ പൂവനത്തിൽ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ട് യുട്യൂബിൽ വൈറലായ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. പി.എസ്. റഫീഖ്…


