സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഗ്യാലക്സി എസ് 23 അൾട്രാ ഉൾപ്പെടെ വിലകൂടിയ ഫോണുകൾ ഉപയോഗിക്കുന്നവർക്കും സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി…
കാഞ്ഞിരപ്പള്ളിയിൽ ബസ്സ് യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത്…
ചെന്നൈ-കോട്ടയം റൂട്ടിൽ സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു
ശബരിമല തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചത്. ഈ മാസം 15 തീയതി മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഇന്ന് രാവിലെ എട്ട് മുതല്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. 15, 17,…
കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സ്: കറി ആൻഡ് സയനൈഡ് ട്രെയിലർ പുറത്തിറങ്ങി
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.…
ഐഫോണില്‍ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു
ആപ്പിൾ ഐഫോണിന്റെ പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് പുറത്തിറക്കി. ബഗുകളും മറ്റ് പ്രധാന പ്രശ്‌നങ്ങളും പരിഹരിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ സീരീസില്‍ ജേണല്‍ ആപ്പ്, സ്‌പേഷ്യല്‍ വീഡിയോ കാപ്ച്ചർ എന്നിവയും അപ്‌ഡേറ്റ് ചെയ്ത വെതര്‍…
മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍…
നേരിന്റെ ട്രെയിലർ പുറത്തിറങ്ങി
മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ ട്രെയിലർ പുറത്തിറങ്ങി. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്‍ലര്‍. കോർട്ട് റൂം…
വീട്ടിനുള്ളിൽ കയറിയ മോഷ്ടാവിനെ പിടികൂടുന്നതിനിടെ ദമ്പതികൾക്ക് വെട്ടേറ്റു
ചുനക്കരയിൽ വീട്ടിനുള്ളിൽ കയറിയ മോഷ്ടാവിനെ പിടികൂടുന്നതിനിടെ ദമ്പതികൾക്ക് വെട്ടേറ്റു. 2 ലക്ഷം രൂപയും 5 പവൻ സ്വർണ്ണവും ആണ് മോഷണം പോയത്. മോഷ്ടാവ് അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുനക്കര…
സംസ്ഥാനത്ത് നാളെ എസ്‌എഫ്‌ഐ പഠിപ്പ്മുടക്ക് സമരം
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്‌എഫ്‌ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു.
ബിഗ്ബോസ് താരദമ്പതികൾ ഫിറോസ് ഖാനും സജ്നയും വേർപിരിയുന്നു
ബിഗ്ബോസ് മലയാളം സീസൺ 3 ൽ പങ്കെടുത്ത താരദമ്പതികൾ ഫിറോസ് ഖാനും സജ്നയും വേർപിരിയുന്നു. ഈ വിവരം ആദ്യമായി വെളിപ്പെടുത്തിയത് സജ്നയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജ്ന പറഞ്ഞു, "ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച്…


