Wedding

നടൻ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

ഷൈന്‍ ടോം ചാക്കോയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ

സിനിമ നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. പ്രണയത്തിലായിരുന്നു ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്.

Actor-Shine-Tom-Chacko-engaged-photos-4

Actor-Shine-Tom-Chacko-engaged-photos-4
Picture 1 of 6

ഷൈന്‍ വെളുത്ത പാന്റും പിങ്ക് ഷർട്ടിലും എത്തിയപ്പോൾ പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ഷൈനും തനൂജയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ തന്നെ സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. ഈ വർഷം വിവാഹം ഉണ്ടായേക്കും എന്നാണ് റിപോർട്ടുകൾ. നടന്റെ രണ്ടാം വിവാഹമാണിത്.

Actor Shine Tom Chacko and Thanuja got engaged.

Related Articles

Back to top button