ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ഉയർന്നു വന്ന വിശാഖ് നായർ താൻ വിവാഹിതനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്.
പ്രതിശ്രുത വധു ജയപ്രിയ നായർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് വിശാഖ് താൻ വിവാഹിതനാകാൻ പോകുന്നു വാർത്ത പങ്കുവെച്ചത്.
Actor-Vishak-Nair-Engagement-Photos-1
വിവാഹിതനാകാൻ പോകുന്ന വിശാഖിന് നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. ആനന്ദം കൂടാതെ കുട്ടിമാമ, ചങ്ക്‌സ്, പുത്തൻപണം, ചെമ്പരത്തിപ്പൂ തുടങ്ങി നിരവധി സിനിമകളിൽ വിശാഖ് അഭിനയിച്ചിട്ടുണ്ട്.