Mobiles

വെറും 3799 രൂപയ്ക്ക് 4ജി ഫോൺ വാങ്ങിക്കാം

Itel A23 Phantom Specifications

4ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Itel A23 Phantom സ്മാർട്ട് ഫോണുകൾ ഇപ്പോൾ 3799 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ Itel A23 Phantom എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത്.

അതുപോലെ തന്നെ ജിയോ വെബ് സൈറ്റ് വഴി ഈ ഫോണുകൾ വളരെ കുറഞ്ഞ EMI ലൂടെയും വാങ്ങിക്കാം. 178 രൂപയുടെ EMI ലൂടെയാണ് ഈ 4ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത്.

Itel A23 Phantom സ്മാർട്ട് ഫോണുകൾക്ക് 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

Quad Core പ്രോസ്സസറുകളിലാണ് Itel A23 Phantom പ്രവർത്തിക്കുന്നത്. tel A23 Phantom സ്മാർട്ട് ഫോണുകൾക്ക് 1 ജിബിയുടെ റാം & 8 ജിബിയുടെ സ്റ്റോറേജ് ലഭ്യമാണ്. 32 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. 2 മെഗാപിക്സലിന്റെ പിൻ ക്യാമറയും 0.3 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. Android Go യാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം.

Itel A23 Phantom സ്മാർട്ട് ഫോണുകൾക്ക് 2050 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

Itel A23 Phantom Specifications

  • Display: 5-inch
  • Processor: Quad-core
  • Front Camera: 0.3MP
  • Rear Camera: 2MP
  • RAM: 1GB
  • Storage: 8GB
  • Battery Capacity: 2050mAh
  • OS: Android 8.1 (Go)

Related Articles

Back to top button