Kerala

പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Missing girls found from Trivandrum

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് മൂന്നു പേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി.

ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. പന്തളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ തിരുവനന്തപുരത്ത് എത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം.

Missing girls found from Trivandrum

Related Articles

Back to top button