തിരുവല്ലയിൽ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

helloadminkerala
0 Min Read

തിരുവല്ല: റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല വെസ്റ്റ് ഓതറ തൈപ്പറമ്പില്‍ ശ്രീലേഖ (42) യാണ് മരിച്ചത്.

ഇന്ന് രാവിലെ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയില്‍ മാമ്പറ്റക്കടവിന് സമീപം പരശുറാം എക്‌സ്പ്ര്‌സ് തട്ടിയാണ് അപകടമുണ്ടായത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയാണ് മരിച്ച ശ്രീലേഖ.

Woman was found dead after being hit by a train in Tiruvalla

Share This Article