Photos
നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ കിടിലം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
Malavika Mohanan New Photoshoot
നടിയും മോഡലും ആയ മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകള്‍ക്കെല്ലാം വലിയ ആരാധകരാണുള്ളത്. മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
Malavika-Mohanan-New-Photoshoot-1
മിനിമലിസ്റ്റ് ജൂവലറിയിൽ തൈ ഹൈ സ്ലിറ്റാണ് ഡ്രസിലാണ് മാളവിക പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. മോഡേണ്‍ ലുക്കിൽ താരത്തിന്റെ ഭംഗിയെ കൂടുതല്‍ എടുത്തുകാണിക്കുന്നു.
Malavika Mohanan New Photoshoot