Accident
-
Kerala
കമ്പത്ത് കേരള റജിസ്ട്രേഷൻ കാറിൽ 3 പേർ മരിച്ച നിലയിൽ
കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.…
-
Kerala
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം
മലപ്പുറം: മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന്…
-
Kerala
ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ തിരുവല്ല സ്വദേശികൾ മരിച്ചു
തിരുവല്ല: തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവല്ല സ്വദേശികൾ…
-
India
കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 വിദ്യാർഥികൾ മുങ്ങി മരിച്ചു
കന്യാകുമാരി: ഗണപതിപുരത്ത് കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത്…
-
Kerala
പത്തനംതിട്ടയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് ദാരുണാന്ത്യം
പത്തനംതിട്ട: കോഴഞ്ചേരി കുഴിക്കാലയില് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ഇന്നലെ രാത്രി 9.15 നാണ് ബൈക്ക്…
-
Kerala
കോട്ടയത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ
കോട്ടയം: ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് പാറമ്പുഴ കുഴിയാലിപ്പടി…
-
Kerala
കോട്ടയത്ത് ട്രെയിനിൽ നിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25)…
-
Kerala
പത്തനംതിട്ട വടശ്ശേരിക്കരയിൽ ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചപ്പോൾ ഷോക്കേറ്റ് മരണം
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സുധാമണി (55) ആണ് മരിച്ചത്. ഭർത്താവ്…