കൊച്ചിയിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ…
കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു
കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാറിന്റെ…
മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജറായ ചങ്ങനാശേരി സ്വദേശി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി…
തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം
തിരുവല്ല: തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍
കൊല്ലം: കൊല്ലം കൊറ്റങ്കരയിൽ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍.…
തിരുവല്ലയിൽ കുളിമുറി ദൃശ്യം പകർത്തിയ പ്രതി പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പിടിയിൽ
തിരുവല്ല: തിരുവല്ല മുത്തൂരിൽ കുളിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ.…
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട്…
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്ന് പ്രതികൾ
അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ കെ…
മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. ആനക്കാംപൊയിൽ…
യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. ശക്തികുളങ്ങര പോര്‍ട്ട്…


