Crime News
-
Kerala
ചങ്ങനാശേരി നഗരമധ്യത്തിൽ പെൺകുട്ടിക്കു നേരെ അതിക്രമം
ചങ്ങനാശേരി: രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ അതിക്രമം. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം. തടയാൻ ശ്രമിച്ച…
-
Kerala
കോട്ടയത്ത് ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ വെട്ടിക്കൊന്നു
കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. വടവാതൂർ സ്വദേശി രഞ്ജിത്ത് (40)…
-
Kerala
ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ലു കൊണ്ട് തലയ്ക്കടിച്ച് കോടാലി കൊണ്ട് വെട്ടി…
-
Kerala
ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; 4 പേർ അറസ്റ്റിൽ
എറണാകുളം: ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ…
-
Kerala
പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ പത്തനംതിട്ട സ്വദേശിക്ക് ബന്ധുക്കളുടെ മര്‍ദ്ദനം
കൊല്ലം: പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…
-
Kerala
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ…
-
Kerala
കറുകച്ചാലിൽ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസിൽ യുവാവ് അറസ്റ്റിൽ
കറുകച്ചാലിൽ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന് ഭാഗത്ത് ബംഗ്ലാംകുന്നിൽ…
-
Kerala
ആലുവയിൽ നിന്ന് 4 തോക്കുകൾ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ പിടികൂടി
കൊച്ചി: കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ആലുവയ്ക്കടുത്ത് ആലങ്ങാട് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ…
-
Kerala
റാന്നിയിൽ ബാറിൽ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു
റാന്നിയിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ്…
-
Kerala
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍: അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കൊച്ചി: നമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെതായി പൊലീസ്. കുഞ്ഞിനെ ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ അമ്മ…