കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ്…
ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട്: ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി…
അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം : രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസിന്റെ പിടിയിൽ
വനത്തിനുള്ളിൽ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത് ബോധ്യപ്പെട്ടതിനെ തുടർന്ന് രണ്ട് പേരെ സന്നിധാനം പോലീസ്…
പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ
തിരുവല്ല: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ മഞ്ഞാടി കൊമ്പാടി…
ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണം നടത്തിയ സംഘത്തെ സാഹസികമായി പിടികൂടി പോലീസ്
പത്തനംതിട്ട: 'ബ്ലാക്മാൻ' ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പോലീസ്…
വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് പിടികൂടി
തിരുവല്ല: ഏഴുകുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പിൽ വീട്ടിൽ…
കുടുംബക്ഷേത്രത്തിൽ നിന്നും നിലവിളക്കും മണിയും മറ്റും കവർന്ന പ്രതി പിടിയിൽ
പത്തനംതിട്ട: കുടുംബക്ഷേത്രത്തിൽ നിന്നും പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ച അലൂമിനിയം പൈപ്പുകളും…
സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ കടപ്ര സ്വദേശികൾ അറസ്റ്റിൽ
സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. ലോട്ടറി, നാരങ്ങാവെള്ളകച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ…
ചെങ്ങന്നൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാദ്ധ്യാപകൻ പിടിയിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. കുട്ടംപേരൂർ എസ്.എൻ. സദനം വീട്ടിൽ…
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ്…


