Latest news
-
News
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് അപകടം ; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു…
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടർന്നായിരുന്നു അപകടം സംഭവിച്ചത്.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന്…
-
News
നഴ്സായ യുവതിയെ പാസ്റ്റർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 16 ലക്ഷം തട്ടിയെടുത്തു.. ഒടുവിൽ പിടിയിൽ…
പത്തനംതിട്ടയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ…
-
News
ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ…
പുതിയതായി ആരംഭിച്ച ഷൂ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ ‘ഒരു രൂപ നോട്ടിന് ഷൂ’ ഓഫറിൽ സംഘർഷം. കോഴിക്കോട് മാനാഞ്ചിറയില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഒരു രൂപയുടെ നോട്ടും…
-
News
പഴയ സാമ്പാര്‍ വിളമ്പിയതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞു.. 27കാരി ജീവനൊടുക്കി..
മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി കളനാശിനി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യ(27)യാണ്…
-
News
കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം..
വീടിന് സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മാന്നാർ പോലീസ്…
-
News
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍…
രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍.…
-
News
പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി…
തിരുവനന്തപുരം വെമ്പായത്ത് പരീക്ഷാ പേടിയെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കാവ്യാഞ്ജലിയാണ് മരിച്ചത്.ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്. വെള്ളിയാഴ്ച പുലർച്ചെ…
-
News
സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളക്കരക്ക് അഭിമാനമായി ശ്രുതി..
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (upsc) 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്കും അഖൻഷ്…
-
News
പതിനാറുകാരനെ കൊലപ്പെടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ..
കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ ഭരത് ആണ്കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും പ്രതി ശ്രമിച്ചതായി…
-
News
ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി.. സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി…
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ…