മഹാത്മാ ഗാന്ധി സർവകലാശാല മാറ്റിവച്ച പരീക്ഷകള്‍ 17 മുതല്‍

helloadminkerala
0 Min Read

മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി ഒൻപത് ,15 തീയതികളിൽ മാറ്റിവച്ച പരീക്ഷകൾ ജനുവരി 17 മുതൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Website: https://www.mgu.ac.in/exam-category/exam-notifications/

Mahatma Gandhi University postponed exams from 17 onwards

Share This Article