-
Kerala
ഭക്ഷ്യ വിഷബാധ: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച പത്ത് പേര് ആശുപത്രിയിൽ
എറണാകുളം: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പത്ത് പേര് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയില്‍. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത്…
Read More » -
Information
കൊച്ചി മെട്രോ ടിക്കറ്റ് വാട്സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ
കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ് വാട്സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത്…
Read More » -
India
മലയാളിയായ ഭർത്താവിന് കോടതി മകനെ കാണാൻ അനുമതി നൽകി; നാല് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി
ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ…
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാന്‍ഡ് ഈ മാസം 22 വരെ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍…
Read More » -
Education
നീറ്റ് പിജി പരീക്ഷാ മാറ്റി വെച്ചു
നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിജ്ഞാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്.…
Read More » -
India
യുപിഐ പേയ്മെന്റുകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ചാർജ് ഈടാക്കി തുടങ്ങും
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്കി നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്ബെ. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും…
Read More » -
Kerala
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ്…
Read More » -
Education
ഇന്നത്തെ എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. ഇടുക്കി ജില്ലയിലെ LDF ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല…
Read More » -
Kerala
ആലപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ
ആലപ്പുഴ: ചെങ്ങന്നൂരിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ ആണ് മരിച്ചത്. 31 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന അച്ഛൻ മകൻ മരിച്ച…
Read More » -
Kerala
എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂര മർദ്ദനം
എറണാകുളം: എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് ക്രൂര മർദ്ദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദനമേറ്റത്. ലോഡ്ജ് ഉടമയാണ് മർദിച്ചത്. വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്.…
Read More »