എറണാകുളത്ത് ഹോസ്റ്റലിൽ കൊല്ലം സ്വദേശിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി
എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറയുന്നത്. എറണാകുളത്തെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ്…
പത്തനംതിട്ടയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് ദാരുണാന്ത്യം
പത്തനംതിട്ട: കോഴഞ്ചേരി കുഴിക്കാലയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ഇന്നലെ രാത്രി 9.15 നാണ് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല…
കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 5 സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റവരെ വ്യോമമാര്‍ഗം ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍…
ജൂൺ 3ന് സ്കൂളുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും…
റാന്നിയിൽ ബാറിൽ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു
റാന്നിയിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്തോടെ റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം.…
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍: അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കൊച്ചി: നമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെതായി പൊലീസ്. കുഞ്ഞിനെ ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ അമ്മ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്…
കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം: മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ എന്ന് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു…
താരപുത്രി മാളവിക ജയറാം വിവാഹിതയായി
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. ഗുരുവായൂരിൽ വച്ച്…
കൊച്ചിയിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് റിപ്പോർട്ടുകൾ. ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു വരുന്നു. സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് ഒരു പൊതി…
ഗൾഫിൽ നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത
ഗൾഫ് മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത. കഴിഞ്ഞ തവണ മഴ ലഭിച്ച യു.എ.ഇയിലും യു.എ.ഇയോട് ചേർന്ന് ഒമാനിൻ്റെ വടക്കൻ മേഖലകളിലും ആണ് ശക്തമായ മഴ സാധ്യത. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ…


