യുവതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

കാസർകോട്: കാസർകോട് പള്ളിക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി.ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പള്ളിക്കര മസ്തിഗുഡ്ഡെയില്‍…

helloadminkerala

ആലപ്പുഴയിൽ വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴിൽ ഹോം സ്റ്റേയിൽ വച്ച് വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. മസാജ് ചെയ്തു നൽകാമെന്നു പറഞ്ഞ് വിദേശ വനിത താമസിച്ചിരുന്ന മുറിയിൽ കയറിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്…

helloadminkerala

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റു; ആക്രമിച്ചത് പ്രതി അർജുന്‍റെ ബന്ധു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുത്തേറ്റത്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തച്ഛനും നേരിയ പരുക്കുണ്ട്. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമല വഴി ഇന്ന് രാവിലെയാണ് കുട്ടിയുടെ അച്ഛനും…

helloadminkerala

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്‍, മുരുകൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. പ്രതികളെ തെങ്കാശിയിൽനിന്നും പത്തനംതിട്ടയിൽ എത്തിച്ച് തെളിവെടുപ്പിന് കൊണ്ടുപോയി. ഹാരിഫിനെതിരെ മുൻപ് നിരവധി കേസുകൾ…

helloadminkerala

പമ്പയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു

പത്തനംതിട്ട: പമ്പ - നിലക്കൽ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ചെയിൻ സർവീസിന് ഇന്ന് (ശനിയാഴ്ച) തീപിടിച്ചു. പമ്പയിലെത്തിയത്തിന് ശേഷം ബസിനുള്ളിൽ തീ പടർന്നതിനാൽ അപകടത്തില്‍ ആർക്കും പരുക്കില്ല. അപകടസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ബസ് സ്റ്റാർട്ട് ചെയ്യുന്നതിൽ ചില…

helloadminkerala

മഹാത്മാ ഗാന്ധി സര്‍വകലാശാല ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; ജനുവരി 10 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാല പുതിയതായി ആരംഭിക്കുന്ന റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം(ആര്‍.പി.എ.എസ്)/ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി പത്തു വരെ അപേക്ഷ നല്‍കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 60നും ഇടയില്‍ പ്രായമുള്ള…

helloadminkerala

പന്തളത്ത്‌ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവറെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തട്ടയിൽ അലീന കോട്ടേജിൽ ബിനോയ് (46) ആണ് പിടിയിലായത്. ഡിസംബർ മാസം 26 ന്…

helloadminkerala

പരാതി നൽകാൻ എത്തിയ നഴ്സിനെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച പൊലീസുകാരനെതിരെ പരാതി

കോഴിക്കോട്: പരാതി നൽകാനെത്തിയ യുവതിയെ പൊലീസുകാരൻ പീഡിപ്പിച്ചെന്നു പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്സാണു പരാതി നൽകിയത്. യുവതിയുടെ പരാതി പ്രകാരം പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ…

helloadminkerala

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നൂപുർ ഷിഖാരെയാണ് വരൻ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ രജിസ്ട്രേഷനുശേഷം ഇതേ ഹോട്ടലിൽത്തന്നെ…

helloadminkerala

വെള്ളിമൂങ്ങകളെ കൂട്ടിൽ സൂക്ഷിച്ചിരുന്നയാൾ പിടിയിൽ

കടയ്ക്കൽ: വെള്ളിമൂങ്ങകളെ പിടികൂടി കൂട്ടിൽ സൂക്ഷിച്ചിരുന്ന മുക്കുന്നം നവാസ് മൻസിലിൽ ബൈജു എന്ന നവാസി (49)നെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് നവാസിനെ കടയ്ക്കൽ പൊലീസ് പിടികൂടിയത്. രണ്ടു വെള്ളി മൂങ്ങയെ ഇയാളുടെ…

helloadminkerala