നടി അമല പോൾ ​ഗർഭിണി; മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവച്ച് നടിയും ഭർത്താവും

വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാർത്ത പങ്കുവെച്ച് നടി അമല പോൾ. ​ഗർഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. അമല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. ചുവന്ന വസ്ത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ അമല പോൾ…

helloadminkerala

എ.ഐ ക്യാമറകൾ പണി മുടക്കില്ല; കെല്‍ട്രോണിന് കരാര്‍തുക കൈമാറാൻ ഉത്തരവ്

എ.ഐ ക്യാമറകൾ പണി മുടക്കില്ല. കാമറകളുടെ മേൽനോട്ട ചുമതലയുള്ള കെൽട്രോണിന് കുടിശിക തുക നൽകാൻ ധനവകുപ്പ് ഉത്തരവിനെ തുടർന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9 കോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പണം കൈമാറിക്കൊണ്ട് ഗതാഗത…

helloadminkerala

ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കെ യുവതി വർക്കല കടലിൽ ചാടി

തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. തിരുനെൽവേലി സ്വദേശിനിയായ അമൃത (28) യാണ് കടലിലേക്ക് ചാടിയത്. അമൃതയും ആൺ സുഹൃത്ത് ബസന്തും ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി വർക്കലയിൽ എത്തിയത്. ഇവർക്കൊപ്പം ഐസ്ക്രീം…

helloadminkerala

പ്രധാനമന്ത്രി മോഡി ഇന്ന് കേരളത്തിൽ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ.…

helloadminkerala

നടൻ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

സിനിമ നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. പ്രണയത്തിലായിരുന്നു ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. ഷൈന്‍ വെളുത്ത പാന്റും പിങ്ക് ഷർട്ടിലും എത്തിയപ്പോൾ പിങ്കും വെള്ളയും കലർന്ന…

helloadminkerala

കോട്ടയം ബസ്റ്റാന്റിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കനായ യാത്രക്കാരന് ദാരുണാന്ത്യം . വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. സ്റ്റാൻഡിലേക്ക് കയറുകയായിരുന്നു പാലാ ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ…

helloadminkerala

അനുപമ പരമേശ്വരന്റെ ഗ്ലാമറസ്സായ പോസ്റ്റർ വൈറല്‍

അനുപമ പരമേശ്വരൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് അനുപമ പോസ്റ്ററിൽ ഉള്ളത്. ഇതു തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്.…

helloadminkerala

പുതുവത്സരത്തിന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തിയ യുവാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ

മൂന്നാർ: പുതുവത്സരത്തിന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ യുവാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷിനെയാണ് (37) മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പുതുവര്‍ഷത്തലേന്നാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം…

helloadminkerala

മണിമലയിൽ യുവാവിനെ റബർ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: യുവാവിനെ റബർ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) യാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ കോഴിക്കോട് സ്വദേശിയായ…

helloadminkerala

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ചു

കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. വൻ അപകടമൊഴിവായത് തലനാരിഴക്ക്. അപകടം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിൽ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി…

helloadminkerala