Movies
അനുപമ പരമേശ്വരന്റെ ഗ്ലാമറസ്സായ പോസ്റ്റർ വൈറല്‍
Anupama Parameswaran's glamorous poster goes viral

അനുപമ പരമേശ്വരൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് അനുപമ പോസ്റ്ററിൽ ഉള്ളത്. ഇതു തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ടുകൾ. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് മാലിക് റാം സംവിധാനം ചെയ്യുന്ന തില്ലു സ്ക്വയർ. സിദ്ദു ജൊന്നാലഗഢ നായകനാകുന്ന ചിത്രം ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തും.

Anupama Parameswaran’s glamorous poster goes viral