-
Kerala
കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു
കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. വൻ അപകടമൊഴിവായത് തലനാരിഴക്ക്. അപകടം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിൽ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു…
-
World
ജപ്പാനിൽ തുടർച്ചയായി 21 ഭൂചലനങ്ങൾ വലിയ സൂനാമി മുന്നറിയിപ്പ്
ജപ്പാൻ: ജപ്പാനിൽ പുതുവർഷത്തിലെ ആദ്യദിവസം തന്നെ വൻ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ…
-
Kerala
പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേർ കസ്റ്റഡിയിൽ. അടൂർ ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു…
-
Kerala
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാർ മർദ്ദിച്ചത്. ഒന്നര…
-
Wedding
ബിഗ് ബോസ് മുന്‍ താരം ശാലിനി നായര്‍ വിവാഹിതയായി
ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്. വിവാഹിതയായ വിവരം ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ…
-
Kerala
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ജീവനൊടുക്കി
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.…
-
Kerala
അറബിക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തിൽ ബുധനാഴ്ച വരെ മഴ
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 3 വരെ പ്രത്യേകിച്ച്…
-
Kerala
മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര…
-
Kerala
കോട്ടയത്ത് ഏഴ് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം: നീണ്ടൂരിൽ ഫാമിലെ കുളത്തിൽ ഏഴു വയസുകാരൻ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കായി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി- ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മുങ്ങി…
-
Kerala
തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
പത്തനംതിട്ട: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.…