എയർപോർട്ടുകളിൽ പത്താം ക്ലാസോ ബിരുദമോ ഉള്ളവർക്ക് അവസരം
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജനു കീഴിലെ കേരള, തമിഴ്നാട്, അന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ 119 ജൂനിയർ/സീനിയർ അസിസ്റ്റന്റ് ഒഴിവുകൾ ഉണ്ട്. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂനിയർ അസിസ്റ്റന്റ് - ഫയർ…
മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ റാക്ക് ഗാനം പുറത്തിറങ്ങി
മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ റാക്ക് ഗാനം പുറത്തിറങ്ങി. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ യൂട്യൂബിൽ കൂടി പുറത്തുവിട്ടത്. മലൈക്കോട്ടെ വാലിബനിലെ പുറത്ത് ഇറങ്ങുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്. റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. പ്രശാന്ത്…
മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
കൊല്ലം: കൊല്ലത്ത് കടയിൽ വച്ച് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) മകൻ അഖിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 2…
പാഷൻ ഫ്രൂട്ട്: ഔഷധ ഗുണങ്ങളുടെ കലവറ
പാഷൻ ഫ്രൂട്ട് ഒരു രുചികരവും ആരോഗ്യകരവുമായ പഴമാണ്. തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. ഇന്ത്യയിൽ കേരളത്തിലും തമിഴ്‌നാട്ടിലും പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നു. പാഷൻ ഫ്രൂട്ടിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ സി, വിറ്റാമിൻ എ,…
കോട്ടയത്ത് പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാണപ്പെട്ട കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍…
പെട്രോള്‍ ഡീസല്‍ വില; കുറയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും
അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പുതുവത്സര സമ്മാനമായി ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപോർട്ടുകൾ. ഇതിനായി പെട്രോളിയം മന്ത്രാലയം…
ശബരിമല യാത്രക്കിടെ ലെെംഗികാതിക്രമം; 60 കാരൻ അറസ്റ്റിൽ
മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമണം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് നടന്ന സംഭവത്തിൽ മലപ്പുറം ചെെല്‍ഡ് ലെെനില്‍ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും…
ചലച്ചിത്ര നടൻ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
ഡിമാറ്റ്, മ്യൂച്വൽ ഫണ്ട് നോമിനി അപ്‌ഡേഷൻ ജൂൺ 30 വരെ നീട്ടി
ഓഹരി നിക്ഷേപത്തിനുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് 6 മാസം കൂടി നീട്ടി നൽകിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ ജൂൺ 30 ന്…
ബാങ്ക് ലോക്കർ കരാർ പുതുക്കൽ ഡിസംബർ 31 വരെ
ബാങ്ക് ലോക്കർ കരാർ പുതുക്കുന്നതിനും ഉള്ള സമയ പരിധി ഡിസംബർ 31 ന് അവസാനിക്കും. ബാങ്കുകളിലെ സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുകളുമായുള്ള കരാർ പുതുക്കാൻ ഡിസംബർ 31 വരെ മാത്രം സമയം. 2023 ജനുവരി ഒന്നിനകം പുതുക്കണമെന്നായിരുന്നു നേരത്തേയുള്ള…


