IndiaInformation
ഡിമാറ്റ്, മ്യൂച്വൽ ഫണ്ട് നോമിനി അപ്‌ഡേഷൻ ജൂൺ 30 വരെ നീട്ടി
അക്കൗണ്ടുകൾ ജൂൺ 30 ന് ശേഷം മരവിപ്പിക്കും
![demat account](https://hellokerala.in/wp-content/uploads/2023/12/demat-account.jpg)
ഓഹരി നിക്ഷേപത്തിനുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് 6 മാസം കൂടി നീട്ടി നൽകിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ ജൂൺ 30 ന് ശേഷം മരവിപ്പിക്കും.
Demat, mutual fund nominee update extended till June 30.