Wedding
നടൻ ഗോവിന്ദ് പദ്മസുര്യയും നടി ഗോപിക അനിലും വിവാഹിതരായി
Govind Padmasoorya married to Gopika Anil
നടനും ടിവി അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും ഇന്ന് തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ആരാധകർ ഏറെ കാത്തിരുന്ന ജിപിയുടെ വിവാഹം ഗംഭീരമായി അരങ്ങേറി. ഹിന്ദു പരമ്പരാഗത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്, പരമ്പരാഗത മുണ്ടിൽ ഗോവിന്ദ് പത്മസൂര്യയും കേരള സാരിയിൽ ഗോപികയും വിവാഹത്തിൽ തിളങ്ങി.
Govind Padmasoorya married to Gopika Anil