Kerala News
-
Kerala
നാളെ സംസ്ഥാന വ്യാപകമായി സമ്പൂര്‍ണ കടമുടക്കം
നാളെ (13/02/24 ) നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.…
-
Kerala
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17 വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം കെഎസ്ആർടിസി…
-
Kerala
ജനുവരി 27ന് സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച…
-
Kerala
കെ എസ് ഇബി ഓഫീസുകൾക്ക് ഇന്ന് അവധി
തൈപ്പൊങ്കൽ പ്രമാണിച്ചാണ് ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ…
-
Kerala
എ.ഐ ക്യാമറകൾ പണി മുടക്കില്ല; കെല്‍ട്രോണിന് കരാര്‍തുക കൈമാറാൻ ഉത്തരവ്
എ.ഐ ക്യാമറകൾ പണി മുടക്കില്ല. കാമറകളുടെ മേൽനോട്ട ചുമതലയുള്ള കെൽട്രോണിന് കുടിശിക തുക നൽകാൻ ധനവകുപ്പ് ഉത്തരവിനെ തുടർന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ആദ്യ മൂന്ന് മാസത്തെ കരാർ…
-
Kerala
കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു
കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. വൻ അപകടമൊഴിവായത് തലനാരിഴക്ക്. അപകടം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിൽ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു…
-
Information
നേരിട്ട് വരാതെ ഇനിയും വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനിയും തദ്ദേശ സ്ഥാപനത്തിൽ നേരിട്ട് പോകേണ്ട കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. ഇപ്പോൾ…
-
India
നിയന്ത്രണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്ന് വരുന്ന രോഗലക്ഷണമുളളവരെ തടയുന്നു
കണ്ണൂര്‍: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി കർണാടക. അതിർത്തികളിൽ കർശനമാക്കി പരിശോധന. രോഗലക്ഷണം ഉള്ളവരെ തിരിച്ചയ്ക്കുകയാണ്. പരിശോധനയ്ക്കായി 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോച്ചിട്ടുണ്ട്.…