Pathanamthitta News
-
Kerala
പത്തനംതിട്ട വടശ്ശേരിക്കരയിൽ ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചപ്പോൾ ഷോക്കേറ്റ് മരണം
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സുധാമണി (55) ആണ് മരിച്ചത്. ഭർത്താവ്…
-
Kerala
പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ മുഴുവന്‍ പ്രതികളും പിടിയില്‍
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയും പിടിയില്‍. തമിഴ്നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്നാട് രാജപാളയത്തില്‍ നിന്ന് പത്തനംനിട്ട പൊലീസാണ് പ്രതിയെ…
-
Kerala
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലുടെ ചാറ്റിംഗ് നടത്തി തട്ടിയത് ലക്ഷങ്ങൾ; 41കാരന് അറസ്റ്റിൽ
പത്തനംതിട്ട: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് യുവാവുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത ആളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചൻവിള,…
-
Kerala
ചക്ക വേവിച്ച് നല്‍കിയില്ല; റാന്നിയില്‍ മദ്യലഹരിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകന്
പത്തനംതിട്ട: റാന്നിയില്‍ ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ രണ്ടു കൈകളും മകൻ തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരോജിനിയുടെ…
-
Kerala
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്, മുരുകൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ്…
-
Kerala
പന്തളത്ത് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ട: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവറെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തട്ടയിൽ…
-
Kerala
പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേർ കസ്റ്റഡിയിൽ. അടൂർ ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു…
-
Kerala
മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര…
-
Kerala
തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
പത്തനംതിട്ട: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.…
-
Kerala
പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ എറിഞ്ഞെന്ന് പരാതി
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി.…