Tamil Nadu
-
Kerala
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഇരവിപേരൂര്‍ സ്വദേശികളായ ദമ്പതികളും കൊച്ചു മകനും മരിച്ചു
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. എല്‍ ആന്‍ഡ് ടി ബൈപാസിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അപകടം. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശികളായ…
-
World
ട്രെയിനിൽ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളായ ദമ്പതികളെ ബോധം കെടുത്തി കവർച്ച
പത്തനംതിട്ട: ട്രെയിൻ യാത്രികരായ ദമ്പതികളെ ബോധം കെടുത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്നു. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കവർച്ചക്ക് ഇരകളായ…
-
Kerala
മലയാളി നേഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് തമിഴ്നാട് പോലീസ്
ഡിണ്ടിഗല്‍: തേനിയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ…
-
Kerala
മലയാളി നഴ്സിങ് വിദ്യാർഥിനിയെ തമിഴ്നാട്ടിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി
ചെന്നൈ: തേനിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയിൽവേ സ്റ്റേഷൻ…
-
Kerala
കമ്പത്ത് കേരള റജിസ്ട്രേഷൻ കാറിൽ 3 പേർ മരിച്ച നിലയിൽ
കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.…
-
India
കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 വിദ്യാർഥികൾ മുങ്ങി മരിച്ചു
കന്യാകുമാരി: ഗണപതിപുരത്ത് കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത്…
-
Kerala
തിങ്കളാഴ്ച അവധി
തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച (ജനുവരി 15) സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി…
-
Kerala
ചലച്ചിത്ര നടൻ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
-
Kerala
റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ – കോയമ്പത്തൂര്‍ റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു രണ്ട് കിലോമീറ്റർ കഴിയും…